Home

ഒരു ബിസിനസ്സിന്റെ ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് വ്യത്യസ്ത പ്ലാറ്റുഫോമുകൾ വഴി പ്രചരിപ്പിച്ച് ബിസിനസ് പ്രൊമോഷൻ ഒരു വർഷത്തേക്ക് നടപ്പാക്കുന്നു.

ബിസിനസ് സംബന്ധമായ വിവരങ്ങൾ, സേവനങ്ങൾ, പ്രൊഡക്ടുകൾ അല്ലെങ്കിൽ ചെയ്ത വർക്കുകൾ അടിസ്ഥാനമാക്കി  ഓൺലൈൻ കാറ്റലോഗ്  നിർമ്മിക്കുന്നു.

 റെഫെറൽ നെറ്റ്റ്വർക്കുകൾ, സെർച്ച് എൻജിനുകൾ, സോഷ്യൽ മീഡിയ , ഓക്യാറ്റ്‌  പോർട്ടൽ പേജുകൾ വഴി ഓൺലൈൻ കാറ്റലോഗ്  ഒരു വർഷത്തേക്ക്  പ്രചരിപ്പിച്ച്‌ ഒരു ബിസിനസ്സിന്റെ പ്രമോഷൻ   നടപ്പാക്കുന്നു.

സവിശേഷതകൾ
ഒക്യാറ്റ്‌ ബിസിനസ് പ്രൊമോഷൻ  പ്ലാറ്റഫോം 
ഓണ്ലൈന് കാറ്റലോഗ്
Unlimited അഡ്വേർട്ടീസ്‌മെന്റ്‌സ്
ക്‌ളൗഡ്‌ അടിസ്ഥാനമാക്കിയുള്ള  സേവനം
ഓൺലൈൻ ഫ്ലയർ
ലൈവ് ബിസിനസ് പ്രമോഷൻ  റിപ്പോർട്ട് 

 
Ocat Chittarikkal
Chittarikkal P.O, Kerala
Ph: 9480181064

 




Home




Home    |   Ocat Links    |   Contact Us    |   Chittarikkal Directory    |   Referral Network    |   
Ocat Chittarikkal | Ocat Online Catalog Marketing Service in India | Powered by Adsin Technologies