പാലാവയലിലെ ചെല്ലങ്കോട്ട് ജോസഫ് (85) നിര്യാതനായി.

ചെറുപുഴ: പാലാവയലിലെ ചെല്ലങ്കോട്ട് ജോസഫ് (85) നിര്യാതനായി. ഭാര്യ: വെള്ളാട് മുകളേൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: മേരികുട്ടി, ഷാജു, ജയിംസ്, മാത്യു ( ജിഎച്ച്എച്ച്എസ് കോഴിച്ചാൽ). മരുമക്കൾ: റോയ് പാമ്പയ്ക്കൽ (റെയിൻബോ സ്റ്റുഡിയോ പാലാവയൽ), ഡയാമോൾ തോട്ടത്തിൽ (ദുബായ്), സിജി പൂവത്തേട്ട്, ഷീന പൊടിമറ്റത്തിൽ (സെന്റ് തോമസ്‌ എച്ച്എസ്‌എസ് തോമാപുരം). 🌹 ആദരാഞ്ജലികൾ🌹

 




Luminous RedCharge RC18000ST 150Ah in Payyanur - Inverter Care - UPS Installation & UPS Service, Water Purifiers Installation and Solar Water heaters




Home    |   Chittarikkal Business Catalogs    |   Notice Board    |   
Ocat Chittarikkal - Online Catalog Marketing | Ocat SEO Catalog Marketing Service in India | Powered by Ocat SEO Catalog